ദേശീയ ടീമിൽനിന്നും സ്ഥിരമായി തഴയുക പതിവ്, പേരിനൊപ്പം ചില ഉത്തരേന്ത്യൻ ടൈറ്റിലുകൾ ഇല്ലാത്തതാണോ കാരണം എന്ന് പലർക്കും സംശയം, എന്നാൽ ഈ രഞ്ജി സീസണിൽ ഇന്നത്തേതുൾപ്പെടെ 9 സെഞ്ച്വറികൾ നേടി കരുൺ നായർ; ബി.സി.സി.ഐ മഹാരഥന്മാരും സെലക്ഷൻ കമ്മിറ്റിയും കാണുന്നുണ്ടല്ലോ അല്ലെ? കരുൺ നായർ, ഇതിലപ്പുറം മികച്ച ഒരു മറുപടി സ്വാപ്നങ്ങളിൽ മാത്രം..

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
KIRAN NAIR

തിരുവനന്തപുരം:  കരുൺ നായർ കണികൾക്കുനേരെ തൻ്റെ 9 വിരലുകൾ കാട്ടിയാണ് ഇന്നത്തെ സെഞ്ച്വറി ആഘോഷിച്ചത്. ഈ രഞ്ജി സീസണിൽ ഇന്നത്തേതുൾപ്പെടെ 9 സെഞ്ച്വറികളാണ് കരുൺ നായർ നേടിയത്.

Advertisment

അതുകൊണ്ടാണ് അദ്ദേഹം ഇന്ന് കാണി കളെ സാക്ഷിയാക്കി ഒൻപതാമത് സെഞ്ച്വറി തികച്ചശേഷം തൻ്റെ 9 വിരലുകൾ അവർക്കു നേരെ കാട്ടി തൻ്റെ ആഹ്ളാദം പങ്കുവച്ചത്..


അതുജ്വല പ്രകടനം നടത്തുന്ന പ്രതിഭാവനായ കരുൺ നായർ ദേശീയ ടീമിൽനിന്നും സ്ഥിരമായി തഴയുകയാണ് പതിവ്. പേരിനൊപ്പം ചില ഉത്തരേന്ത്യൻ ടൈറ്റിലുകൾ ഇല്ലാത്തതാണോ കാരണമെന്ന പലരുടെയും സംശയങ്ങൾ ഇവിടെ ബലപ്പെടുകയാണ്.


കേരളവും വിദർഭയുമായുള്ള രഞ്ജി ഫൈനലിൽ വിദർഭ പിടിമു റുക്കിയിരിക്കുകയാണ്. കപ്പിനും വിദര്ഭയ്‌ക്കുമിടയിൽ നാള ത്തെ ഒരു ദിവസം മാത്രമാണ് ബാക്കിയെന്നു പറഞ്ഞാൽ അതിശയമാകില്ല. എങ്കിലും കേരളം അത്യജ്വാലമായി പൊരുതി എന്നതി ൽ ഒരു തർക്കവുമില്ല. ഹോം ഗ്രൗണ്ട് എന്ന അഡ്വാൻസും വിദർഭയെ തുണച്ചു.

Advertisment