Advertisment

കേരളത്തിന് മൂന്നാം സ്വര്‍ണം. വുഷുവില്‍ കെ. മുഹമ്മദ് ജാസിൽ സ്വർണം സ്വന്തമാക്കി

ദേശീയ ഗെയിംസില്‍ വുഷുവില്‍ ആദ്യമായാണ് കേരളം സ്വര്‍ണം നേടുന്നത്. കഴിഞ്ഞ ദേശീയ ഗെയിംസില്‍ കേരളത്തിന് വുഷുവില്‍ രണ്ട് വെങ്കലമുണ്ടായിരുന്നു.

New Update
k muhammed jasil

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ദേശീയ ഗെയിംസില്‍ കേരളത്തിന് മൂന്നാം സ്വര്‍ണം. വുഷുവില്‍ കെ.മുഹമ്മദ് ജാസിലാണ് തൗലു നാന്‍ഗുണ്‍ വിഭാഗത്തിൽ കേരളത്തിനു വേണ്ടി സ്വര്‍ണം നേടി.

Advertisment

ദേശീയ ഗെയിംസില്‍ വുഷുവില്‍ ആദ്യമായാണ് കേരളം സ്വര്‍ണം നേടുന്നത്. കഴിഞ്ഞ ദേശീയ ഗെയിംസില്‍ കേരളത്തിന് വുഷുവില്‍ രണ്ട് വെങ്കലമുണ്ടായിരുന്നു.

ഇതോടെ മൂന്നു സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമായി ഈ ദേശീയ ഗെയിംസിലെ കേരളത്തിന്റെ ആകെ മെഡല്‍ നേട്ടം ഏഴായി.

Advertisment