Advertisment

ദേശീയ ഗെയിംസ്; പുരുഷ ഫുട്ബോളിൽ കേരളം ഫൈനലിൽ. സെമിയിൽ അസമിനെ കീഴടക്കി

ഷൂട്ടൗട്ടിൽ 3-2നാണ് അസമിനെ പരാജയപ്പെടുത്തിയത്.

New Update
mens football team nation games

ഡെറാഡൂൺ: 38-ാമത് ദേശീയ ഗെയിംസിൽ പുരുഷ ഫുട്ബോളിൽ കേരളം ഫൈനലിൽ പ്രവേശിച്ചു. അസമിനെ തോൽപ്പിച്ചാണ് കേരളത്തിന്റെ ഫൈനൽ പ്രവേശം.

Advertisment

ഷൂട്ടൗട്ടിൽ 3-2നാണ് അസമിനെ പരാജയപ്പെടുത്തിയത്. ഒമ്പത് സ്വർണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവുമായി 24 മെഡലുകളോടെ എട്ടാം സ്ഥാനത്താണ്‌ കേരളം.

Advertisment