തുടക്കം പിഴച്ചു. ഏഷ്യാ കപ്പ് ഫൈനൽ പോരാട്ടത്തിൽ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം. അഭിഷേക് ശര്‍മയും സൂര്യകുമാര്‍ യാദവും ശുഭ്മാൻ ​ഗില്ലും പുറത്തായി

ആറു പന്തില്‍ അഞ്ചു റണ്‍സ് എടുത്ത് നില്‍ക്കുമ്പോള്‍ ഫഹീം അഷ്‌റഫിന്റെ പന്തിലാണ് അഭിഷേക് ശര്‍മ പുറത്തായത്. സൂര്യകുമാര്‍ യാദവിന് ഒരു റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

New Update
photos(388)

ദുബായ്: പാകിസ്ഥാനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയതിന്റെ ആത്മവിശ്വാസത്തില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ പ്രഹരം. 

Advertisment

ഏഷ്യാ കപ്പില്‍ കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഓപ്പണര്‍ അഭിഷേക് ശര്‍മയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ശുഭ്മാൻ ​ഗില്ലും ആണ് പുറത്തായത്. 

ആറു പന്തില്‍ അഞ്ചു റണ്‍സ് എടുത്ത് നില്‍ക്കുമ്പോള്‍ ഫഹീം അഷ്‌റഫിന്റെ പന്തിലാണ് അഭിഷേക് ശര്‍മ പുറത്തായത്. സൂര്യകുമാര്‍ യാദവിന് ഒരു റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. സ്കോർ ബോർഡിൽ 20 റൺസ് ആയപ്പോൾ ശുഭ്മാൻ ​ഗില്ലും(12) കൂടാരം കയറി.

Advertisment