ഡ്യൂറണ്ട് കപ്പ്: കേരള ബ്ലാസ്റ്റേഴ്‌സ് പുറത്ത്, ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെംഗളൂരു എഫ്‌സിയോട് തോറ്റു

ഡ്യൂറണ്ട് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്ത്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെംഗളൂരു എഫ്‌സിയോട് 1-0നാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്

New Update
durand cup kbfc bfc

ഡ്യൂറണ്ട് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്ത്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെംഗളൂരു എഫ്‌സിയോട് 1-0നാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. ഇഞ്ചുറി ടൈമില്‍ പെരേര ഡയസ് നേടിയ ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്. മോഹന്‍ ബഗാന്‍ ആണ് സെമിയില്‍ ബെംഗളൂരുവിന്റെ എതിരാളികള്‍.

Advertisment