Advertisment

ഇസ്രയേല്‍ ഫുട്‌ബോള്‍ ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്യണം; ഫിഫയോട് അഭ്യര്‍ഥിച്ച് ഇറാന്‍

ഇറാനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ വെബ്‌സൈറ്റിലാണ് സസ്‌പെന്‍ഷന്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 

New Update
football

ടെഹ്‌റാന്‍: ഗാസയിലെ അക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ ഫുട്‌ബോള്‍ ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഫിഫയോട് അഭ്യര്‍ഥിച്ച് ഇറാന്‍.  ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും ഇസ്രയേല്‍ ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ഇതില്‍ അടിയന്തര പ്രാധാന്യത്തോടെ നടപടിയെടുക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.

Advertisment

ഇറാനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ വെബ്‌സൈറ്റിലാണ് സസ്‌പെന്‍ഷന്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 

Advertisment