ലീഗ് കം നോക്ഔട്ട് ടൂർണമെന്റിൽ ഗോലാസോ എഫ്‌സി ജേതാക്കൾ

New Update
Golazo FC w

കോഴിക്കോട്:   കാലിക്കറ്റ് സ്‌ട്രൈക്കേഴ്‌സ് നാല് ആഴ്ചകളിലായി നടന്ന ലീഗ് കം നോക്ഔട്ട് ടൂർണമെന്റിൽ എഫ്‌സി ബല്ലോണ്ടെർനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ഗോലാസോ എഫ്‌സി ജേതാക്കളായി .വിജയിക്കൾക്കുവേണ്ടി റൈഹാൻ , നംദിൽ എന്നിവർ ഗോളുകൾ നേടി . 

Advertisment

വെറ്ററൻ താരം മുനീറിന്റെ ശക്തയമായ പ്രകടനം ശ്രദ്ധേയമായി . ഏറ്റവും നല്ല കളിക്കാരനും ടോപ് സ്കോറർക്കുള്ള ട്രോഫി ഷംസു കരസ്ഥമാക്കി,മികച്ച ഡിഫെൻഡറായി നിദാലും ,ഗോൾ കീപ്പറായി ജിയാദും,യങ് എമേർജിങ് കളിക്കാരനായി റിഹാനും തിരഞ്ഞെടുത്തു ,ഫൈനലിലെ മികച്ച പ്രകടനത്തിനുള്ള ട്രോഫി ജസ്മത് കരസ്ഥമാക്കി . നിഷാം കടാക്കി മികവുറ്റ റഫറിങ് ടൂര്നമെന്റിനു മാറ്റുകൂട്ടി.റിയാസ് , നസീബ് ,ശാമിൽ ,ഹാഫിസ്,നവാസ് എന്നിർ ടൂർണമെന്റ് നിയന്ത്രിച്ചു.