" ഇന്ത്യൻ ക്രിക്കറ്റ് ടീം ഡോബർമാൻ നായയെപ്പോലെ " -ദിനേശ് കാർത്തിക്ക്

New Update
Doberman dinesh karthik

ഡൽഹി : " ഡോബർമാൻ നായയുടെ തല ഗംഭീരമാണ്, ഉടലും കൊള്ളാം പക്ഷേ വാലില്ല. ഇതാണ് നിലവിലെ ഇന്ത്യൻ ക്രി ക്കറ്റ് ടീമിന്റെ അവസ്ഥ " യെന്ന് ക്രിക്കറ്റർ ദിനേശ് കാർത്തിക്ക് പറഞ്ഞത് വലിയ ചർച്ചയായിരിക്കുകയാണ്.

Advertisment

കരുൺ നായർ മുതൽ വാലറ്റക്കാരൊന്നും റൺസ് എടുക്കാതി രുന്നതും ക്യാച്ച് കൈവിട്ടുകളഞ്ഞതുമാണ് 5 സെഞ്ച്വറികൾ നേടിയിട്ടും ഇന്ത്യൻ ടീം ആദ്യടെസ്റ്റിൽ ഇംഗ്ലണ്ടിനോട് തോൽക്കാ നുള്ള കാരണമായി പറയപ്പെടുന്നത്..

Advertisment