സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/media_files/UF45HhuhtLZKUnVBqfa2.jpg)
ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം മഴ മൂലം ഉപേക്ഷിച്ചു. കനത്ത മഴ മൂലം ടോസ് ഇടാന്‍ പോലും സാധിച്ചില്ല. ഇരുടീമുകള്‍ക്കും ഒരു പോയിന്റ് ലഭിച്ചു. ഇതോടെ 15 പോയിന്റുമായി ഹൈദരാബാദ് പ്ലേ ഓഫില്‍ പ്രവേശിച്ചു. നിലവില്‍ മൂന്നാം സ്ഥാനത്താണ് ഹൈദരാബാദ്. മെയ് 19ന് പഞ്ചാബ് കിംഗ്‌സിനെതിരെയാണ് ഹൈദരാബാദിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം.
Advertisment
അതേസമയം, ഗുജറാത്ത് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ഈ സീസണോട് വിട പറഞ്ഞു. നേരത്തെ തന്നെ ഗുജറാത്ത് പ്ലേ ഓഫില്‍ പ്രവേശിക്കാനാകാതെ പുറത്തായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us