Advertisment

മൂന്നടിയില്‍ പരാജയം സമ്മതിച്ച് ബെംഗളൂരു, ഗോവയ്ക്ക് ഉജ്ജ്വല ജയം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ എഫ്‌സി ഗോവ ബെംഗളൂരു എഫ്‌സിയെ തകര്‍ത്തു

New Update
isl fc goa vs bengaluru fc

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ എഫ്‌സി ഗോവ ബെംഗളൂരു എഫ്‌സിയെ തകര്‍ത്തു. 3-0നാണ് ഗോവയുടെ ജയം.

Advertisment

63-ാം മിനിറ്റില്‍ അര്‍മാന്ദൊ സാദികുവാണ് ആദ്യ ഗോള്‍ നേടിയത്. 72-ാം മിനിറ്റില്‍ ബ്രിസണ്‍ ഡ്യൂബന്‍ ഫെര്‍ണാണ്ടസ് ഗോവയുടെ രണ്ടാം ഗോള്‍ കണ്ടെത്തി. മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഡെജാന്‍ ഡ്രസിചും വല കുലുക്കിയതോടെ ഗോവ മത്സരത്തിലെ ആധിപത്യം അരക്കിട്ടുറപ്പിച്ചു.

Advertisment