New Update
/sathyam/media/media_files/2024/11/06/G3RY3gs7SqFHj9obdiGZ.jpg)
ഫത്തോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ പഞ്ചാബ് എഫ്‌സിയെ എഫ്‌സി ഗോവ തോല്‍പിച്ചു. 2-1നായിരുന്നു ജയം.
Advertisment
13-ാം മിനിറ്റില്‍ പഞ്ചാബ് താരം അസ്മിറാണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 22-ാം മിനിറ്റില്‍ അര്‍മാന്ദോ സാദിക്കു നേടിയ ഗോളിലൂടെ ആതിഥേയര്‍ ഒപ്പമെത്തി. 49-ാം മിനിറ്റില്‍ ഐകര്‍ ഗ്വാരോട്ട്‌സെന ഗോവയ്ക്ക് ലീഡ് സമ്മാനിച്ചു.