Advertisment

ഐഎസ്എല്ലില്‍ മുഹമ്മദന് ആദ്യ ജയം, ചെന്നൈയിനെ തോല്‍പിച്ചു

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുഹമ്മദന്‍ എസ്‌സിക്ക് ആദ്യ ജയം

New Update
isl Mohammedan SC vs chennaiyin FC

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുഹമ്മദന്‍ എസ്‌സിക്ക് ആദ്യ ജയം. ചെന്നൈയിന്‍ എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചു. 39-ാം മിനിറ്റില്‍ ലാല്‍റെസാങ്ക ഫനായിയാണ് ഗോള്‍ നേടിയത്. 

Advertisment