New Update
/sathyam/media/media_files/2025/02/25/DDUONGRCFM7kMHOrNMCe.jpeg)
സെപ്തംബര്‍ 7 ന് അവസാനിച്ച കേരള ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പിന്‍റെ ഭാഗമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഈ വര്‍ഷം മുതല്‍ മാധ്യമ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നു. 2025 ജൂലായ് 1 മുതല്‍ സെപ്തംബര്‍ 10 വരെയുള്ള പത്ര, ദൃശ്യ, ഓണ്‍ലൈന്‍ - മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളും ന്യൂസ് ഫീച്ചറുകളും ആണ് പരിഗണിക്കുക. ഓരോ വിഭാഗത്തിനും ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
അച്ചടി മാധ്യമത്തിലെ പുരസ്ക്കാരത്തിന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്/ ഫീച്ചര്‍ എന്നിവയുടെ ഒറിജിനലും മൂന്ന് കോപ്പിയും ഉള്‍പ്പെടെ ന്യൂസ് എഡിറ്റർ സാക്ഷ്യപെടുത്തിവേണം അയക്കാന്‍. എന്‍ട്രികള്‍ 2025 ഒക്ടോബര്‍ 10 ന് മുന്‍പായിmedia@keralacricket.in എന്ന ഈമെയില്‍ വിലാസത്തിലോ, സെക്രട്ടറി, കെ.സി.എ കോംപ്ലക്സ്, എം.ജി രാധാകൃഷ്ണന്‍ റോഡ്, തൈക്കാട്, തിരുവനന്തപുരം - 695 014 എന്ന വിലാസത്തിലോ അയക്കേണ്ടതാണ്. ദൃശ്യമാധ്യമ വിഭാഗത്തിലേക്കുള്ള എൻട്രികൾ MP4 ഫോർമാറ്റിൽ പെൻഡ്രൈവിൽ ലഭ്യമാക്കേണ്ടതാണ്.
കെസിഎൽ മീഡിയ പുരസ്കാരം- വിഭാഗങ്ങൾ
1.മികച്ച റിപ്പോർട്ടർ ( പ്രിന്റ്) —--100000/-
2. മികച്ച റിപ്പോർട്ടർ ( വിഷ്വല്‍) - 100000/-
3. മികച്ച ഓണ്‍ലൈന്‍ കവറേജ് - 50000/-
4. മികച്ച ഫോട്ടോ ജേർണലിസ്റ്റ് - 25000/-
5. മികച്ച സ്പോർട്സ് പ്രോഗ്രാം( വിഷ്വൽ) - 25000/-
4. മികച്ച സ്പെഷ്യൽ സ്റ്റോറി/ നിരൂപണം (പ്രിന്‍റ്) - 25000/-
5. മികച്ച ഹെഡ്ലൈന്‍ - 15000/-
6. സമഗ്ര കവറേജ് പുരസ്കാരം (പ്രിന്‍റ് & വിഷ്വല്‍ ) - 50000/-