Advertisment

യൂറോ കപ്പിന് ഏതാനും ദിനം മാത്രം ബാക്കി; എംബാപെ പരിക്കിന്റെ പിടിയില്‍ ? പ്രതികരിച്ച് താരം

അടുത്തിടെ ലക്‌സംബര്‍ഗിനെതിരെ നടന്ന മത്സരത്തിന് മുമ്പ് എംബാപെയുടെ കാലില്‍ നേരിയ പരിക്കുണ്ടായിരുന്നെന്നും, അത് മെച്ചപ്പെട്ടെന്നും ഫ്രാൻസ് മാനേജർ ദിദിയർ ദെഷാംപ്‌സ് പ്രതികരിച്ചു.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
kilian mbappe.jpg

പാരീസ്: യൂറോ കപ്പ് ആരംഭിക്കാനിരിക്കെ താന്‍ പരിക്കിന്റെ പിടിയിലാണെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപെ. തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് താരം പ്രതികരിച്ചു.

Advertisment

എംബാപെയെ നടുവേദന അലട്ടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എംബാപെ ഇതേക്കുറിച്ച് പ്രതികരിച്ചത്. 

അടുത്തിടെ ലക്‌സംബര്‍ഗിനെതിരെ നടന്ന മത്സരത്തിന് മുമ്പ് എംബാപെയുടെ കാലില്‍ നേരിയ പരിക്കുണ്ടായിരുന്നെന്നും, അത് മെച്ചപ്പെട്ടെന്നും ഫ്രാൻസ് മാനേജർ ദിദിയർ ദെഷാംപ്‌സ് പ്രതികരിച്ചു.

 

Advertisment