New Update
ഒളിമ്പിക്സിൽ ഇന്ത്യൻ പതാകയേന്താൻ പി.വി സിന്ധുവും, ശരത് കമലും
ഒളിമ്പിക്സിനുള്ള 28 അംഗ ഇന്ത്യൻ അത്ലറ്റിക്സ് സംഘത്തെ ജാവലിൻ ത്രോ സൂപ്പർ താരം നീരജ് ചോപ്രയാണ് നയിക്കുന്നത്. 17 പുരുഷ താരങ്ങളും 11 വനിതകളും അടങ്ങുന്നതാണ് ഇന്ത്യയുടെ അത്ലറ്റിക്സ് ടീം
Advertisment