വഡോദരയിൽ ചരിത്ര രാത്രി ! ഡ​ല്‍​ഹിയെ തകർത്ത് കിരീടം ചൂടി ആർ.സി.ബി; സ്മൃതി മന്ദാന–ജോർജിയ വോൾ തൂണുകളായപ്പോൾ ബെംഗളൂരുവിന് വനിതാ പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം കിരീടം

New Update
2788627-women-premiur-league

വ​ഡോ​ദ​ര: വ​നി​താ പ്രീ​മി​യ​ര്‍ ലീ​ഗ് കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ല്‍ ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ ത​ക​ര്‍​ത്ത് റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ജേ​താ​ക്ക​ൾ.

Advertisment

ആ​ദ്യം ബാ​റ്റ് ചെ​യ്ത് ഡ​ല്‍​ഹി ഉ​യ​ര്‍​ത്തി​യ 204 റ​ണ്‍​സി​ന്‍റെ റി​ക്കാ​ർ​ഡ് വി​ജ​യ​ല​ക്ഷ്യം നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ആ​ര്‍​സി​ബി മ​റി​ക​ട​ന്നു.

ബം​ഗ​ളൂ​രു​വി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം കി​രീ​ട​മാ​ണി​ത്. 2024ലും 2025​ലും ആ​ര്‍​സി​ബി​യാ​യി​രു​ന്നു ജേ​താ​ക്ക​ളാ​യ​ത്.​അ​ർ​ധ​സെ​ഞ്ച​റി​ക​ൾ സ്വ​ന്ത​മാ​ക്കി​യ ക്യാ​പ്റ്റ​ൻ സ്‌​മൃ​തി മ​ന്ദാ​ന​യും (41 പ​ന്തി​ൽ 87), ജോ​ർ​ജി​യ വോ​ളു​മാ​ണ് (54 പ​ന്തി​ൽ 79) ബം​ഗ​ളൂ​രു ഇ​ന്നിം​ഗ്സി​ന്‍റെ ന​ട്ടെ​ല്ല്.

Advertisment