/sathyam/media/media_files/2026/01/24/1769256402-2026-01-24-18-05-59.jpg)
ദു​ബാ​യി:ടി20 ​ലോ​ക​ക​പ്പി​ൽ ബം​ഗ്ലാ​ദേശി​ന് പ​ക​രം സ്കോ​ട്​ല​ൻ​ഡ് ക​ളി​ക്കു​മെ​ന്ന് ഐ​സി​സി. ടി20 ​ലോ​ക​ക​പ്പി​ല്‍ നി​ന്ന് ബം​ഗ്ലാ​ദേ​ശ് പി​ന്‍​മാ​റി​യ​താ​യി ഐ​സി​സി ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രീ​ച്ചു.
ബം​ഗ്ലാ​ദേ​ശി​ന് പ​ക​രം സ്കോ​ട്​ല​ന്‍​ഡി​നെ ലോ​ക​ക​പ്പി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​താ​യി ഐ​സി​സി ക​ത്തി​ലൂ​ടെ ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ര്‍​ഡി​നെ അ​റി​യി​ച്ചു.
ഇ​ന്ന​ലെ ദു​ബാ​യി​യി​ല്‍ ചെ​യ​ര്‍​മാ​ന്‍ ജ​യ് ഷാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് ബം​ഗ്ലാ​ദേ​ശി​ന്‍റെ പി​ന്‍​മാ​റ്റം ഐ​സി​സി സ്ഥി​രീ​ക​രി​ച്ച​ത്.
ബം​ഗ്ലാ​ദേ​ശ് പി​ന്മാ​റി​യ​തോ​ടെ, ഗ്രൂ​പ്പ് സി​യി​ൽ അ​വ​ർ​ക്ക് പ​ക​ര​ക്കാ​രാ​യി സ്​കോ​ട്​ല​ൻ​ഡി​നെ ഉ​ള്‍​പ്പെ​ടു​ത്തി. യൂ​റോ​പ്യ​ൻ ക്വാ​ളി​ഫ​യ​റി​ൽ നെ​ത​ർ​ല​ൻ​ഡ്​സ്, ഇ​റ്റ​ലി എ​ന്നീ ടീ​മു​ക​ൾ​ക്ക് പി​ന്നി​ലാ​യി​പ്പോ​യ​തി​നാ​ൽ 2026-ലെ ​ടി20 ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടാ​ൻ സ്​കോ​ട്ട്​ല​ൻ​ഡി​ന് നേ​ര​ത്തെ സാ​ധി​ച്ചി​രു​ന്നി​ല്ല.
ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പു​ക​ളും ടീ​മു​ക​ളും
ഗ്രൂ​പ്പ് എ: ​ഇ​ന്ത്യ, യു.​എ​സ്.​എ, നെ​ത​ർ​ല​ൻ​ഡ്​സ്, ന​മീ​ബി​യ, പാ​ക്കി​സ്ഥാ​ൻ.
ഗ്രൂ​പ്പ് ബി: ​ശ്രീ​ല​ങ്ക, ഓ​സ്​ട്രേ​ലി​യ, സിം​ബാ​ബ്​വെ, ഒ​മാ​ൻ, അ​യ​ർ​ല​ൻ​ഡ്.
ഗ്രൂ​പ്പ് സി: ​ഇം​ഗ്ല​ണ്ട്, വെ​സ്റ്റ് ഇ​ൻ​ഡീ​സ്, സ്കോ​ട്​ല​ൻ​ഡ്, ഇ​റ്റ​ലി, നേ​പ്പാ​ൾ.
ഗ്രൂ​പ്പ് ഡി: ​അ​ഫ്ഗാ​നി​സ്ഥാ​ൻ, ന്യൂ​സി​ല​ൻ​ഡ്, സൗ​ത്ത് ആ​ഫ്രി​ക്ക, കാ​ന​ഡ, യു.​എ.​ഇ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us