/sathyam/media/media_files/2026/01/27/1769509259-2026-01-27-19-06-27.jpg)
കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഒ​രു വി​ദേ​ശ താ​ര​ത്തെ കൂ​ടി ടീ​മി​ലെ​ത്തി​ച്ചു. സ്പാ​നി​ഷ് താ​രം മ​ത്യാ​സ് ഹെ​ർ​ണാ​ണ്ട​സി​നെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ടീ​മി​ലെ​ത്തി​ച്ച​ത്.
ഗോ​കു​ലം കേ​ര​ള എ​ഫ്സി​യി​ൽ നി​ന്നാ​ണ് ഈ ​മു​പ്പ​തു​കാ​ര​നാ​യ സ്പാ​നി​ഷ് താ​രം വ​രു​ന്ന​ത്. മ​ധ്യ​നി​ര​യി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​വും ഓ​പ്ഷ​നു​ക​ളും ഉ​റ​പ്പാ​ക്കാ​ൻ ഈ ​സൈ​നിം​ഗ് സ​ഹാ​യി​ക്കും.
വ​ലം​കാ​ല​ൻ ഡി​ഫ​ൻ​സീ​വ് മി​ഡ്​ഫീ​ൽ​ഡ​റാ​യ ഹെ​ർ​ണാ​ണ്ട​സ്, ക​ളി​യി​ലെ അ​ച്ച​ട​ക്ക​ത്തി​നും പ്ര​തി​രോ​ധ​ത്തി​ലെ സാ​ന്നി​ധ്യ​ത്തി​നും ശ്ര​ദ്ധേ​യ​നാ​ണ്. 1.86 മീ​റ്റ​ർ ഉ​യ​ര​മു​ള്ള താ​രം ഏ​രി​യ​ൽ ഡ്യു​വ​ലു​ക​ളി​ലും ശാ​രീ​രി​ക​ക്ഷ​മ​ത ആ​വ​ശ്യ​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ടീ​മി​ന് ഗു​ണ​ക​ര​മാ​കും.
സാ​ഹ​ച​ര്യ​ങ്ങ​ൾ മു​ൻ​കൂ​ട്ടി മ​ന​സ്സി​ലാ​ക്കി ക​ളി​ക്കാ​നു​ള്ള ക​ഴി​വും പ്ര​തി​രോ​ധ നി​ര​യെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ലെ മി​ക​വും മ​ത്യാ​സി​ന്‍റെ സ​വി​ശേ​ഷ​ത​യാ​ണ്. സ്പെ​യി​നി​ലെ സ​ലാ​മാ​ങ്ക​യി​ൽ ജ​നി​ച്ച ഹെ​ർ​ണാ​ണ്ട​സ്, സി​ഡി ല​റെ​ഡോ, സ​ലാ​മാ​ങ്ക സി​എ​ഫ് യു​ഡി​എ​സ്, യു​ഡി ഫോ​ർ​മെ​ന്‍റ തു​ട​ങ്ങി വി​വി​ധ വി​ദേ​ശ ക്ല​ബ്ബു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us