Advertisment

ബ്ലാ​സ്റ്റേ​ഴ്സ് പ​രി​ശീ​ല​ക​ൻ വു​ക്കൊ​മ​നോ​വി​ച്ചി​ന് വി​ല​ക്ക്; റ​ഫ​റി​മാ​രെ വി​മ​ർ​ശി​ച്ച​തി​നാ​ണ് ന​ട​പ​ടി

New Update
H

മും​ബൈ: ഐ​എ​സ്എ​ല്ലി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നു വീ​ണ്ടും തി​രി​ച്ച​ടി. ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​ൻ ഇ​വാ​ൻ വു​ക്കൊ​മ​നോ​വി​ച്ചി​നെ വി​ല​ക്കി ഓ​ൾ ഇ​ന്ത്യ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ (എ​ഐ​എ​ഫ്എ​ഫ്). റ​ഫ​റി​മാ​രെ വി​മ​ർ​ശി​ച്ച​തി​നാ​ണ് ന​ട​പ​ടി.

Advertisment

ഒ​രു മ​ത്സ​ര​ത്തി​ലാ​ണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നു പു​റ​മേ 50,000 രൂ​പ പി​ഴ​യും ചു​മ​ത്തി. ഐ​എ​സ്എ​ല്ലി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്‍​സി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നു​ശേ​ഷ​മാ​ണ് വു​ക്കൊ​മ​നോ​വി​ച്ച് റ​ഫ​റി​മാ​ർ​ക്കെ​തി​രെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ഇ​ത്ത​വ​ണ പി​ന്നോ​ട്ടു പോ​യാ​ൽ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ൾ ക​ളി​ക്കാ​രോ പ​രി​ശീ​ല​ക​നോ ആ​യി​രി​ക്കി​ല്ലെ​ന്നും, റ​ഫ​റി​മാ​രു​ടെ തെ​റ്റാ​യ തീ​രു​മാ​ന​ങ്ങ​ളാ​യി​രി​ക്കു​മെ​ന്നു​മാ​ണ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വു​ക്കൊ​മ​നോ​വി​ച്ച് പ​റ​ഞ്ഞ​ത്.

ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന്‍റെ അ​ച്ച​ട​ക്ക സ​മി​തി​യാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​തോ​ടെ വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന പ​ഞ്ചാ​ബ് എ​ഫ്‍​സി​ക്കെ​തി​രാ​യ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മ​ത്സ​രം വു​ക്കൊ​മ​നോ​വി​ച്ചി​ന് ന​ഷ്ട​മാ​കും.

 

Advertisment