/sathyam/media/media_files/2025/08/19/northeastdurandcup-2025-08-19-21-31-14.webp)
ഷി​ല്ലോം​ഗ്: 2025 ഡ്യൂ​റ​ഡ് ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ ഫൈ​ന​ലി​ലെ​ത്തി നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ്. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഷി​ല്ലോം​ഗ് ല​ജോം​ഗി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചാ​ണ് നോ​ർ​ത്ത് ഈ​സ്റ്റ് ഫൈ​ന​ലി​ലെ​ത്തി​യ​ത്.
നോ​ർ​ത്ത് ഈ​സ്റ്റി​ന് വേ​ണ്ടി റി​ഡീം ലാം​ഗ് ആ​ണ് ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 35ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.
നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​മാ​ണ് ഫൈ​ന​ലി​ലെ​ത്തു​ന്ന​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us