/sathyam/media/media_files/2026/02/14/1771077836-2026-02-14-19-55-14.jpg)
കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് 2025-26 സീ​സ​ണി​ന്‍റെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് പ​രാ​ജ​യ​പ്പെ​ട്ട​ത്.
മോ​ഹ​ൻ ബ​ഗാ​ന് വേ​ണ്ടി ജാ​മി മ​ക്ലാ​ര​നും ടോം ​ആ​ൽ​ഫ്ര​ഡു​മാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. മ​ക്ലാ​ര​ൻ 36-ാം മി​നി​റ്റി​ലും ആ​ൽ​ഫ്ര​ഡ് 90+7-ാം മി​നി​റ്റി​ലാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.
ഇ​ന്ന​ത്തെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ എ​ഫ്സി ഗോ​വ ഇ​ന്‍റ​ർ കാ​ശി​യെ നേ​രി​ടും. ഈ ​മാ​സം 22ന് ​മും​ബൈ സി​റ്റി​ക്കെ​തി​രെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ അ​ടു​ത്ത മ​ത്സ​രം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us