/sathyam/media/media_files/2024/12/12/q8gcD7RVGtWRm1D41Qg8.webp)
ചെ​ന്നൈ: ഐ​എ​സ്എ​ല്ലി​ൽ ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​ക്കെ​തി​രെ ചെ​ന്നൈ​യി​ൻ എ​ഫ്സി​ക്ക് ജ​യം. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ചൈ​ന്നൈ​യി​ൻ വി​ജ​യി​ച്ച​ത്.
ചെ​ന്നൈ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ർ​ഫാ​ൻ യാ​ദ്വാ​ദ് ആ​ണ് ചെ​ന്നൈ​യി​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ അ​ഞ്ചാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.
വി​ജ​യ​ത്തോ​ടെ ചെ​ന്നൈ​യി​ന് 15 പോ​യി​ന്‍റാ​യി. നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഏ​ഴാം സ്ഥാ​ന​ത്താ​ണ് ചൈ​ന്നൈ​യി​ൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us