New Update
/sathyam/media/media_files/2025/01/16/152QdCzfpkl6aSm1Mavl.webp)
കോൽക്കത്ത: ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്സി മുഹമ്മദൻസ് മത്സരം സമനിലയിൽ. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി.
Advertisment
ലാൽഡിൻപുവയും ലുകാസ് ബ്രാംബില്ലയും ആണ് ചെന്നൈയിന് വേണ്ടി ഗോൾ നേടിയത്. മൻവീർ സിംഗും ലാൽരെംസംഗ ഫനായും ആണ് മുഹമ്മദസിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
ചെന്നൈയിന് 17 പോയിന്റും മുഹമ്മദൻസിന് 11 പോയിന്റും ആണുള്ളത്.