ഇന്ത്യൻ പ്രതീക്ഷകൾക്ക് വിരാമം, ഓസ്‌ട്രേലിയന്‍ ഓപ്പണിൽ സുമിത് നാഗല്‍ ആദ്യ റൗണ്ടില്‍ പുറത്ത്

New Update
e

മെല്‍ബണ്‍: ഇന്ത്യയുടെ സുമിത് നാഗല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പോരാട്ടത്തിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്. പുരുഷ സിംഗിള്‍സില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് മച്ചാക്കിനോടു പരാജയപ്പെട്ടാണ് താരം പുറത്തായത്.

Advertisment

രണ്ടാം സെറ്റ് പിടിച്ച് തിരിച്ചടിക്കാന്‍ ഇന്ത്യന്‍ താരത്തിനു സാധിച്ചെങ്കിലും മൂന്നാം സെറ്റില്‍ പൊരുതി വീണു. സ്‌കോര്‍: 3-6, 6-1, 5-7.

പുരുഷ സിംഗിള്‍സില്‍ യോഗ്യത നേടിയ ഇന്ത്യയുടെ ഏക താരം സുമിതായിരുന്നു. ടൂര്‍ണമെന്റില്‍ 26ാം സീഡാണ് ചെക്ക് താരം.

Advertisment