മലേഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000: ഇ​​ന്ത്യ​​യു​​ടെ പി.​​വി. സി​​ന്ധു സെ​​മി​​ ഫൈനലി​​ല്‍ പു​​റ​​ത്ത്

New Update
PV-Sindhu-Knocked-Out-Of-Australia-Open.jpg

ക്വാലാ​​ലം​​പു​​ര്‍: മ​​ലേ​​ഷ്യ ഓ​​പ്പ​​ണ്‍ സൂ​​പ്പ​​ര്‍ 1000 ബാ​​ഡ്മി​​ന്‍റ​​ണ്‍ വ​​നി​​താ സിം​​ഗി​​ള്‍​സി​​ല്‍ ഇ​​ന്ത്യ​​യു​​ടെ പി.​​വി. സി​​ന്ധു സെ​​മി​​ ഫൈനലി​​ല്‍ പു​​റ​​ത്ത്.

Advertisment

ചൈ​​ന​​യു​​ടെ വാ​​ങ് സ്ഹി​​യി​​യോ​​ട് നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മി​​നാ​​ണ് സി​​ന്ധു​​വി​​ന്‍റെ തോ​​ല്‍​വി. നി​​ര​​വ​​ധി അ​​ണ്‍​ഫോ​​ഴ്‌​​സ്ഡ് എ​​റ​​റു​​ക​​ള്‍ വ​​രു​​ത്തി​​യ സി​​ന്ധു തോ​​ല്‍​വി ക്ഷ​​ണി​​ച്ചു​​വ​​രു​​ത്തു​​ക​​യാ​​യി​​രു​​ന്നു.

Advertisment