New Update
/sathyam/media/media_files/hfU1ehJLTE0hKXbAdsE5.jpeg)
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പരിശീലകനാകാൻ ബിസിസിഐ തന്നെ സമീപിച്ചിരുന്നുവെന്ന് റിക്കി പോണ്ടിങ്. എന്നാൽ തനിക്ക് ഇപ്പോൾ ഈ ജോലി ഏറ്റെടുക്കാൻ ആകില്ല എന്ന് പറഞ്ഞു ചർച്ചകൾ അവസാനിപ്പിച്ചു.
Advertisment
തന്റെ കുടുംബം തന്നോട് ഈ ജോലി ഏറ്റെടുക്കാനാണ് പറഞ്ഞത്. അവർ ഇന്ത്യയിലേക്ക് മാറാൻ ഒരുക്കമാണ്. എന്നാൽ ഇപ്പോൾ ഉള്ള തന്റെ ജീവിത ശൈലിയെ ബാധിക്കും എന്നത് കൊണ്ടാണ് ജോലി ഏറ്റെടുക്കാത്തതെന്നും പോണ്ടിങ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us