/sathyam/media/media_files/f8Bt3QEiWoFJzQElkaMo.webp)
ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​നി​ടെ യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ക്രി​ക്ക​റ്റ് താ​രം ഷാ​ക്കീ​ബ് അ​ൽ ഹ​സ​നെ​തി​രെ കൊ​ല​ക്കേ​സ് ചു​മ​ത്തി.
മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ക്ക് ഹ​സീ​ന​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ റൂ​ബ​ൽ എ​ന്ന യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലാ​ണ് ഷാ​ക്കീ​ബി​നെ​തി​രെ കേ​സ് എ​ടു​ത്ത​ത്.
ഷെ​യ്ഖ് ഹ​സീ​ന​യു​ടെ പാ​ർ​ട്ടി​യാ​യ അ​വാ​മി ലീ​ഗി​ന്‍റെ മു​ൻ എം​പി​യാ​ണ് ഷാ​ക്കീ​ബ് അ​ൽ ഹ​സ​ൻ. കേ​സി​ലെ 28-ാം പ്ര​തി​യാ​ണ് ഷാ​ക്കീ​ബ്.
ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന, അ​വാ​മി ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ​ബൈ​ദു​ൽ ഖാ​ദ​ർ ഉ​ൾ​പ്പ​ടെ 154 പേ​ർ കേ​സി​ൽ പ്ര​തി​ക​ളാ​ണ്. തി​രി​ച്ച​റി​യു​ന്ന 500 പേ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us