New Update
/sathyam/media/post_attachments/g6JbYpxQmUiIWow6lziB.jpg)
മുംബൈ: 2027ൽ ഇന്ത്യ ലോകകപ്പ് ഉയർത്തുമെന്ന വിരാട് കോഹ്‌ലിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ആവേശത്തിലായി ക്രിക്കറ്റ് പ്രേമികൾ.
Advertisment
സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയിൽ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിൽ നടക്കുന്ന 2027 ലെ ലോകകപ്പ് ഉയർത്തുക എന്നതാണ് അടുത്ത ലക്ഷ്യമെന്ന് കോഹ്‌ലി പറഞ്ഞു.
2024 ൽ ഏറ്റവും ചെറിയ ഫോർമാറ്റിൽ നിന്നും വിരമിച്ച താരം ഇനി ഏകദിനങ്ങളിലും ടെസ്റ്റുകളിലും മാത്രമേ കളിക്കൂ.
VIRAT KOHLI AT THE 2027 WORLD CUP.
— Mufaddal Vohra (@mufaddal_vohra) April 1, 2025
- Kohli confirms World Cup as his next big step. 🐐🇮🇳pic.twitter.com/SJExtQIHtk
നിലവിൽ ഐ.പി.എലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൽ കളിക്കുന്ന കോഹ്‌ലി മുംബൈയിലെ ഒരു ചടങ്ങിൽ പങ്കെടുക്കുമ്പോളാണ് 2027ലെ ഏകദിന ലോകകപ്പ് കളിക്കുമെന്ന് പ്രഖ്യാപിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us