Advertisment

ബിഗ് ബാഷ് ലീഗിൽ സ്റ്റീവ് സ്മിത്തിന്റെ വെടിക്കെട്ട് ബാറ്റിങ്. തിരിച്ചുവരവ് സെഞ്ച്വറി നേട്ടത്തോടെ.

64 പന്തില്‍ 121 റണ്‍സ് സ്വന്തമാക്കി താരം പുറത്താകാതെ നിന്നു.  7 സിക്‌സും 10 ഫോറും സഹിതമാണ് സ്മിത്ത് വെടിക്കെട്ട് ബാറ്റിങ്.

New Update
Steve Smith

സിഡ്‌നി: ബിഗ് ബാഷ് ലീഗിൽ സ്റ്റീവ് സ്മിത്തിന്റെ സംഹാര താണ്ഡവം. സെഞ്ച്വറി നേട്ടത്തോടെയാണ് തന്റെ തിരിച്ചുവരവ് ബിഗ് ബാഷ് ലീഗിലൂടെ സ്മിത് ആഘോഷമാക്കിയത്.

Advertisment

പെര്‍ത്ത് സ്‌കോച്ചേഴ്‌സിനെതിരെ സിഡ്‌നി സിക്‌സേഴ്‌സിനായാണ് മുന്‍ ഓസീസ് നായകന്റെ തിരിച്ചു വരവ്. വെറും 58 പന്തില്‍ നിന്നാണ് സ്മിത് സെഞ്ച്വറി സ്വന്തമാക്കിയത്.

64 പന്തില്‍ 121 റണ്‍സ് സ്വന്തമാക്കി താരം പുറത്താകാതെ നിന്നു.  7 സിക്‌സും 10 ഫോറും സഹിതമാണ് സ്മിത്ത് വെടിക്കെട്ട് ബാറ്റിങ്.

Advertisment