New Update
/sathyam/media/media_files/2025/12/14/global-chess-league-2025-12-14-21-54-20.jpg)
മുംബൈ: ടെക് മഹീന്ദ്രയും ഫിഡേയും ചേർന്ന് സംഘടിപ്പിക്കുന്ന ഗ്ലോബൽ ചെസ് ലീഗ് (GCL) സീസൺ 3ന് മുംബൈയിൽ തുടക്കമായി. മുംബൈ റോയൽ ഓപ്പറ ഹൗസിൽ നടന്ന ഉദ്ഘാടനചടങ്ങിൽ മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാൻ ആനന്ദ് മഹീന്ദ്ര,
ഫിഡേ പ്രസിഡന്റ് ആർക്കഡി ദ്വോർക്കോവിച്ച്, ചെസ് ലോകത്തെ അതികായരായ വിശ്വനാഥൻ ആനന്ദ്, അർജുൻ എറിഗൈസി, ആർ പ്രഗ്നനന്ദ, ഹാരികാ ഡ്രോണമല്ലി, വൊലോദാർ മുർസിൻ, ആലിറേസാ ഫിറോസ്‌ജ ടെക് മഹീന്ദ്ര ഗ്ലോബൽ ചെസ് ലീഗ് ചെയർമാൻ പീയുഷ് ദൂബേ, ടെക് മഹീന്ദ്ര ഗ്ലോബൽ ചെസ് ലീഗ് കമ്മീഷണർ ഗൗരവ് റാക്ഷിത് തുടങ്ങിയവർ പങ്കെടുത്തു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us