New Update
/sathyam/media/media_files/2025/02/20/8171aFtRxlfG16y9EV3P.jpg)
കൊച്ചി- ഇന്ത്യ- ബംഗ്ലാദേശ് സീരീസിനുള്ള കാഴ്ചപരിമിതരുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് മലയാളിയായ ജിബിന്‍ പ്രകാശിനെ തെരഞ്ഞെടുത്തു. ഈ മാസം 22 മുതല്‍ 27 വരെ യെലഹംഗയിലെ മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ഗ്രൗണ്ടിലാണ് മത്സരങ്ങള്‍.
Advertisment
തൃശ്ശൂര്‍ കോട്ടപ്പുറം സ്വദേശിയായ ജിബിന്‍ പ്രകാശ് കേരള വര്‍മ്മ കോളേജിലെ മൂന്നാം വര്‍ഷ ഹിസ്റ്ററി ബിരുദ വിദ്യാര്‍ത്ഥിയാണ്. ദീര്‍ഘ നാളായി കാഴ്ചപ്പരിമിതരുടെ കേരള ടീമില്‍ അംഗമാണ് ജിബിന്‍ പ്രകാശ്.  2023ലെ നാഗേഷ് ട്രോഫിയില്‍ കേരളത്തിനായി കളിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us