Advertisment

സ്പുട്നിക് വിയുടെ മനുഷ്യരിലെ പരീക്ഷണം; ഇന്ത്യയില്‍ ഈയാഴ്ച ആരംഭിക്കും

New Update

ഡല്‍ഹി: റഷ്യൻ നിര്‍മ്മിത കോവിഡ് വാക്സിനായ സ്പുട്നിക് വിയുടെ മനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍ ഈയാഴ്ച ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. വാക്സിൻ മനുഷ്യരില്‍ പരീക്ഷിക്കുന്നതിന് വേണ്ടിയുളള അനുമതി നല്‍കുന്ന നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

publive-image

മോസ്കോ ആസ്ഥാനമായ ഗമാലെയ ഇൻസ്റ്റിറ്റ്യൂട്ടാണ് സ്പുട്നിക് വി വികസിപ്പിച്ചെടുത്തത്. സ്പുട്നിക് വി അടിയന്തര പ്രതിരോധ മരുന്നായി ആഗോളതലത്തില്‍ ഉപയോഗിക്കാനുളള ലൈസൻസായി റഷ്യ ലോകസംഘടനയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.

covid vaccine sputnic v
Advertisment