Advertisment

ഡല്‍ഹി ദ്വാരക സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയില്‍ ഓശാന ശുശ്രൂഷകള്‍ നടത്തി

New Update

publive-image

ഡല്‍ഹി: ദ്വാരക സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയില്‍ ഓശാന ശുശ്രൂഷകള്‍ നടത്തി. വികാരി ഫാ. ഫിലിപ്പ് നൈനാന്‍റെ നേതൃത്വത്തിലാണ് ഓശാന ശുശ്രൂഷകൾ നടന്നത്.

delhi news
Advertisment