ന്യൂഡല്‍ഹി: സുപ്രീംകോടതി ജീവനക്കാരന് കോവിഡ്-19 സ്ഥിരീകരിച്ചു. ജീവനക്കാരന് കഴിഞ്ഞയാഴ്ച രണ്ട് പ്രാവശ്യം കോടതിയില്‍ എത്തിയിരുന്നു.ഇതേ തുടർന്ന് കോടതിയിലെ രണ്ട് രജിസ്ട്രാർമാരോട് വീട്ടിൽ നിരീക്ഷണത്തിൽക്കഴിയാൻ ആവശ്യപ്പെട്ടു.
/sathyam/media/post_attachments/YW8KyExFt6bnJp8SrgmT.jpg)
ഇയാള്‍ ആരുമായൊക്കെ സമ്പര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. രാജ്യത്ത് ഇതുവരെ 28,830 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 886 പേർ രോഗബാധമൂലം മരണപ്പെട്ടു. 6,362 പേർ രോഗമുക്തി നേടിയിട്ടുണ്ട്.