Advertisment

ഒമാനില്‍ അതിര്‍ത്തികള്‍ അടച്ചിടുന്നത് തുടരും

New Update

publive-image

മസ്‌ക്കറ്റ്: ഒമാനില്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ അതിര്‍ത്തികള്‍ അടച്ചുതന്നെ ഇടാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കൊവിഡ് സ്ഥിതി വിലയിരുത്തുന്ന സുപ്രീം കമ്മിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തത്.

Advertisment