Advertisment

എം എം പൗലോസ് മണപ്പറമ്പില്‍ നിര്യാതനായി

New Update

publive-image

Advertisment

സൂറിച്ച് :  സ്വിസ് ലൈറ്റ് ഇൻ ലൈഫ് ട്രഷറർ ഗോർഡി മണപ്പറമ്പിലിന്‍റെ പിതാവ് എം എം പൗലോസ് ( പൈലികുട്ടി- 86 ) നിര്യാതനായി.

ഇന്ന് വെളുപ്പിന് 6 മണിക്ക് എറണാകുളം ലിസി ഹോസ്പിറ്റലിൽ ആയിരുന്നു മരണം .

ഭാര്യ: വത്സ പൗലോസ്.

മക്കൾ: ഫ്രെഡി, ഗോർഡി, ദീന.

സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് മാച്ചാംതുരുത്ത് - കുഞ്ഞിതൈ സെന്റ് .ഫ്രാൻസിസ് ദേവാലയ സിമിത്തേരിയിൽ നടന്നു .

2018 ലെ പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കുട്ടികളുടെ വ്യക്തിത്വവികസന പദ്ധതികളിലും ലൈറ്റ് ഇൻ ലൈഫിനൊപ്പം സജീവമായി പ്രവർത്തിച്ചിരുന്നു. പരേതന്റെ നിര്യാണത്തില്‍ ലൈറ്റ് ഇൻ ലൈഫ് അനുശോചനം അറിയിച്ചു .

swiss
Advertisment