നമ്മുടെ ജീവിതരീതികൾ മാറുമ്പോൾ നമ്മളും മാറാൻ നിർബന്ധിതരാകുന്നു. നമ്മുടെ ഭക്ഷണരീതികളിലും മാറ്റം വരുന്നു. നിന്നു തിരിയാൻ ഇടമില്ലാത്ത അടുക്കളയിൽ നിന്നും മാറി മേശപ്പുറത്ത് കുടുംബ സമ്മേതം ഭക്ഷണം പാകം ചെയ്ത് ഭക്ഷിക്കുന്ന മോഡേൺ ഭക്ഷണരീതി….
വീഡിയോ കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക : https://youtu.be/Pfcv5xaXaj8