Advertisment

‘ഗ്ലോറിയ - 2020’ ഓൺലൈൻ പ്രസംഗ മത്സരം - വിജയികളെ പ്രഖ്യാപിച്ചു

author-image
ന്യൂസ് ബ്യൂറോ, അയര്‍ലണ്ട്
Updated On
New Update

publive-image

Advertisment

അയര്‍ലണ്ട്: അയർലണ്ട് സീറോ മലബാർ സഭയുടെ വിശ്വാസ പരിശീലന വിഭാഗം ക്രിസ്തുമസിനോടനുബന്ധിച്ച് കുട്ടികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

ഒന്നുമുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ കാറ്റിക്കിസം വിദ്യാർത്ഥികളെ 5 വിഭാഗങ്ങളായി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. 2020 ഡിസംബര്‍ മാസത്തിൽ നടന്ന മത്സരത്തിൽ അയലണ്ടിലെ 41 കുർബാന സെൻ്ററുകളിലെ 220 ൽ പരം കുട്ടികൾ പങ്കെടുത്തു. വിവിധ വിഭാഗങ്ങൾക്കായ് Christmas, Holy Mass, Power of Word of God, My Church, Jesus the Unique Saviour of the World എന്നീവിഷയങ്ങളിൽ ഇംഗ്ലീഷ് ഭാഷയിലാണു മത്സരങ്ങൾ നടന്നത്.

വിജയികൾ

ഗ്രൂപ്പ് 1

ഒന്നാം സമ്മാനം – Augustus Benedict - Swords Mass Centre, Dublin

രണ്ടാം സമ്മാനം – Dan Joby - Swords Mass Centre, Dublin

മൂന്നാം സമ്മാനം – Erica Jinson - Inchicore Mass Centre, Dublin

ഗ്രൂപ്പ് 2

ഒന്നാം സമ്മാനം – Anakka Joseph - Tallaght Mass Centre, Dublin

രണ്ടാം സമ്മാനം – Ryan Janner - Bray Mass Centre, Dublin

മൂന്നാം സമ്മാനം – Caroline Jaison - Wilton Mass Centre, Cork

ഗ്രൂപ്പ് 3

ഒന്നാം സമ്മാനം – ജോഷ്വ ജയന്‍ - Lucan Mass Centre, Dublin

രണ്ടാം സമ്മാനം – ശ്രേയ മരിയ സാജു - Blanchardstown Mass Centre, Dublin

മൂന്നാം സമ്മാനം – ഓസ്റ്റിന്‍ സന്തോഷ് - Blackrock Mass Centre, Dublin

മൂന്നാം സമ്മാനം – ബ്രെയ്‌ലിൻ ബിനുജിത്ത് - Lucan Mass Centre, Dublin

ഗ്രൂപ്പ് 4

ഒന്നാം സമ്മാനം – ആഗ്നസ് മാര്‍ട്ടിന്‍ മേനച്ചേരി - Lucan Mass Centre, Dublin

രണ്ടാം സമ്മാനം – മാര്‍ഷല്‍ മാര്‍ട്ടിന്‍ - Lucan Mass Centre, Dublin

മൂന്നാം സമ്മാനം – ഗ്ലെന്‍ ഷാബു മാടപ്പറമ്പില്‍ - Lucan Mass Centre, Dublin

ഗ്രൂപ്പ് 5

ഒന്നാം സമ്മാനം – മിഷ മെറിന്‍ മാത്യു - Dundalk Mass Centre

രണ്ടാം സമ്മാനം – വര്‍ഷ വിന്‍സെന്‍റ് - Blackrock Mass Centre, Dublin

മൂന്നാം സമ്മാനം – സാന്ദ്ര മരിയ സാജു - Blanchardstown Mass Centre, Dublin

മത്സരത്തിൽ വിജയിച്ചവർക്കും പങ്കെടുത്തവർക്കും സീറോ മലബാർ സഭയുടെ അഭിനന്ദനങ്ങള്‍.

 

ireland news
Advertisment