anagha ravi
ആദ്യത്തെ ഇന്ററാക്ഷൻ ഷോട്ട് എനിക്ക് ഭയങ്കര സ്പെഷ്യലാണ്. അതൊരു മാജിക്കൽ മൊമെന്റ് ആയിരുന്നു. ആക്ഷൻ പറഞ്ഞതിന് ശേഷം മമ്മൂക്കയുടെ കണ്ണിലെ തിളക്കമെല്ലാം പോയി; കാതൽ' അനുഭവം പങ്കുവെച്ച് അനഘ രവി
കാതൽ എന്ന ചിത്രത്തിലെ അനുഭവങ്ങളും മമ്മൂട്ടി എന്ന നടന്റെ കൂടെ അഭിനയിക്കാൻ സാധിച്ചതിനെ പറ്റിയും സംസാരിക്കുകയാണ് അനഘ രവി.