tigers
ഇടുക്കിയില്‍ കടുവയെ കണ്ട് ഭയന്ന് ഓടിയ എസ്റ്റേറ്റ് സൂപ്പർവൈസർ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീണു.
എസ്റ്റേറ്റ് വക സ്ഥലത്ത് കടുവയെ കണ്ടതോടെ തൊഴിലാളികളോട് ജോലി നിർത്തി പോകുവാൻ പറഞ്ഞ ശേഷം തങ്കരാജ് കയറ്റം ഓടിക്കയറുന്നതിനിടെ ദേഹാസ്വസ്ഥ്യമുണ്ടായി കുഴഞ്ഞ് വീഴുകയായിരുന്നു.
കേരളത്തിലെ വനമേഖലകളിൽ കടുവകളുടെയും കാട്ടാനകളുടെയും എണ്ണത്തിൽ വൻ കുറവ്