ദേശീയം

ത​മി​ഴ്നാ​ട്ടി​ല്‍ പ​ട​ക്ക നി​ര്‍​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ല്‍ നാ​ലു പേ​ര്‍ മ​രി​ച്ചു

നാഷണല്‍ ഡസ്ക്
Monday, June 21, 2021

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ പ​ട​ക്ക നി​ര്‍​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ല്‍ നാ​ലു പേ​ര്‍ മ​രി​ച്ചു.

സാ​ര​മാ​യി പൊ​ള്ള​ലേ​റ്റ ചി​ല​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.വി​രു​ദു​ന​ഗ​റി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​വ​രി​ല്‍ ര​ണ്ടു സ്ത്രീ​ക​ളും ഒ​രു കു​ട്ടി​യും ഉ​ള്‍​പ്പെ​ടു​ന്നു.

×