ഇന്ത്യയിൽ ആക്‌സെൻ്റം, ആക്‌സെൻ്റം പ്ലസ് ഹെഡ്‌ഫോണുകൾ പുറത്തിറക്കി

author-image
ടെക് ഡസ്ക്
New Update
head set1.jpg


 ഓഡിയോ മികവിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ചുകൊണ്ട്, സെനൈസർ അതിൻ്റെ ഏറ്റവും പുതിയ വിസ്മയങ്ങളായ  ആക്‌സെൻ്റം, ആക്‌സെൻ്റം പ്ലസ്   ഹെഡ്‌ഫോണുകളുടെ ഇന്ത്യയിലെ വിൽപ്പന ആരംഭിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 

Advertisment

യഥാക്രമം INR 12,990, INR 15,990 എന്നീ വിലകളിൽ വാങ്ങിക്കാവുന്ന, ഈ അത്യാധുനിക ഹെഡ്‌ഫോണുകൾ ഇപ്പോൾ ഔദ്യോഗിക സെനൈസർ വെബ്‌ഷോപ്പായ സെനൈസർ ഹിയറിങ്. കോം ആമസോൺ. കോം എന്നിവയിൽ ബ്ലാക്ക്, വൈറ്റ് നിറങ്ങളിൽ ലഭ്യമാണ്.