New Update
/sathyam/media/media_files/ZXNxUtuHXzXxgtctFTh2.jpg)
പ്രവാസികളായ ഇന്ത്യക്കാർക്ക് അവരുടെ അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ഇന്ത്യയിൽ യുപിഐ പേയ്‌മെന്റുകൾ നടത്താം. പ്രാദേശിക ഇന്ത്യൻ സിം കാർഡ് ഇല്ലാതെ തന്നെ NRE അല്ലെങ്കിൽ NRO ബാങ്ക് അക്കൗണ്ടുകൾ വഴി ഇനി പേയ്‌മെന്റ് നടത്താനാകും.
Advertisment
വാട്‌സ്ആപ്പിലൂടെയാണ് ഈ പുതിയ സേവനം ലഭ്യമാകുക. സാധാരണ യുപിഐ ആപ്പ് ഉപയോഗിച്ച് പേയ്‌മെന്റ് നടത്തുന്നത് പോലെ തന്നെ പേടിഎം ആപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് പണം അയയ്ക്കാനും കറൻസി കൺവേർഷനുകളോ അന്താരാഷ്ട്ര പേയ്‌മെൻ്റ് ഗേറ്റ്‌വേകളോ ഇല്ലാതെ ഇന്ത്യൻ പ്ലാറ്റ്‌ഫോമുകളിൽ ഷോപ്പിംഗ് നടത്താനും ക്യുആർ കോഡുകൾ വഴി വ്യാപാരികൾക്ക് പണം നൽകാനും എല്ലാവരെയും പോലെ പ്രവാസികൾക്കും ഇനിമുതൽ സാധിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us