Advertisment

സാംസങ് ഗ്യാലക്സി എസ്24 സീരിസ് ഇന്ത്യൻ വിപണിയിൽ; വിൽപ്പന ആരംഭിച്ചു

New Update
22

കൊച്ചി: മെയ്ഡ് ഇൻ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി ഇന്ത്യയിൽ തന്നെ നിർമ്മിച്ച സാംസങ് ഗ്യാലക്സി എസ്24 മോഡലുകളുകളുടെ ഔദ്യോഗിക വിൽപ്പന രാജ്യത്ത് ആരംഭിച്ചു. തത്സമയ തർജ്ജമ, ഇന്റർപ്രറ്റർ, ചാറ്റ് അസിസ്റ്റ്, നോട്ട് അസിസ്റ്റ്, ട്രാൻസ്ക്രിപ്റ്റ് അസിസ്റ്റ് ഫീച്ചറുകളുമായാണ് ഗ്യാലക്സി എസ്24 എത്തുന്നത്.

എഐ അധിഷ്ഠിതമായ സാംസങ് കീബോർഡ് തത്സമയം 13 ഭാഷകളിൽ തർജ്ജമ ചെയ്യാൻ സാധിക്കുന്നതാണ്. കാറുകളിലെ ആൺഡ്രോയ്ഡ് ഓട്ടോയിൽ വരുന്ന സന്ദേശങ്ങൾ സംഗ്രഹിക്കുകയും പ്രസക്തമായ മറുപടികളും കാര്യങ്ങളും നിർദ്ദേശിക്കുകയും ചെയ്യും. ഇന്ത്യയിൽ സാംസങ്ങിന്റെ നോയിഡ ഫാക്ടറിയിലാണ് ഗ്യാലക്സി എസ്24 സീരിസ് നിർമ്മിക്കുന്നത്.

വിലയും ലഭ്യതയും

Specifications

Ram Storage

Colours

MOP (INR)

Galaxy S24

8GB 256GB

Amber Yellow, Cobalt Violet, Onyx Black

79,999

8GB 512GB

89,999

Galaxy S24+

12GB 256GB

Cobalt Violet, Onyx Black

99,999

12GB 512GB

109,999

Galaxy S24 Ultra

12GB 256GB

Titanium Gray, Titanium Violet, Titanium Black

129,999

12GB 512GB

139,999

12GB 1TB

Titanium Gray

159,999

Advertisment