ഏപ്രിൽ 1 മുതൽ ചില മൊബൈൽ നമ്പറുകളിൽ യുപിഐ സേവനങ്ങൾ താൽക്കാലികമായി പൂട്ടുവീഴും. ബാങ്കിന്റെ നടപടിയെ കുറിച്ച് കൂടുതലറിയാം

ഏപ്രിൽ 1 മുതൽ, അക്ടീവ് അല്ലാത്ത മൊബൈൽ നമ്പറുകളുമായി ലിങ്ക് ചെയ്‌തിരിക്കുന്ന യുപിഐ ഐഡികൾ ഡീലിങ്ക് ചെയ്യാൻ തുടങ്ങുമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചു. 

author-image
ടെക് ഡസ്ക്
New Update
UPI transactions

ഏപ്രിൽ 1 മുതൽ ചില മൊബൈൽ നമ്പറുകളിൽ യുപിഐ സേവനങ്ങൾ താൽക്കാലികമായി പൂട്ടുവീഴും. ബാങ്കിന്റെ നടപടിയെ കുറിച്ച് കൂടുതലറിയാം

Advertisment

ഏപ്രിൽ 1 മുതൽ, അക്ടീവ് അല്ലാത്ത മൊബൈൽ നമ്പറുകളുമായി ലിങ്ക് ചെയ്‌തിരിക്കുന്ന യുപിഐ ഐഡികൾ ഡീലിങ്ക് ചെയ്യാൻ തുടങ്ങുമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചു. 


രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ നിഷ്‌ക്രിയമാണെങ്കിൽ ഇടപാടുകൾക്കായി ​ഗൂ​ഗിൾ പേ, ഫോൺ പേ, പേടിഎം, മറ്റ് യുപിഐ ആപ്പുകൾ എന്നിവ ഉപയോഗിക്കുന്ന ഉപയോക്താക്കളെ ഇത് ബാധിച്ചേക്കാം.


ബാങ്കിംഗ്, യുപിഐ സംവിധാനങ്ങളിലെ നിഷ്‌ക്രിയ നമ്പറുകൾ മൂലമുണ്ടാകുന്ന സൈബർ തട്ടിപ്പ് ഭീഷണിയും സാങ്കേതിക പ്രശ്‌നങ്ങളും കണക്കിലെടുത്താണ് എൻ‌പി‌സി‌ഐ ഈ മാറ്റം വരുത്തിയത്.

ടെലികോം കമ്പനികൾ പഴയ നമ്പറുകൾ പുതിയ ഉപഭോക്താക്കൾക്ക് വീണ്ടും നൽകുമ്പോൾ, അത് സുരക്ഷാ ഭീഷണി ഉയർത്തുന്നു, ഇത് ബാങ്കിംഗ് സൗകര്യങ്ങളിലേക്ക് അനധികൃതമായി പ്രവേശിക്കുന്നതിന് കാരണമായേക്കാം

Advertisment