New Update
/sathyam/media/media_files/mvPabzhWfpdfNHjwAX6X.webp)
ഗൂ​ഗിളിനെ മൊത്തത്തിൽ കലക്കിമറിക്കാൻ രണ്ടു സംഖ്യകൾക്ക് സാധിക്കും! അത്തരത്തിലൊരു ട്രെൻഡാണ് ഇപ്പോൾ വൈറൽ. ​ഗൂ​ഗിളിൽ 6-7 എന്ന് സെർച്ച് ചെയ്താൽ അല്ലെങ്കിൽ 67 എന്ന് സെർച്ച് ചെയ്താൽ സ്ക്രീൻ ആകെ ഒന്ന് ഇളകി മറിയും. കുറച്ചു കഴിഞ്ഞാൽ സ്ക്രീൻ പൂർവ സ്ഥിതിയിലെത്തുകയും ചെയ്യും.
Advertisment
കഴിഞ്ഞ കുറച്ചു കാലമായി ഇന്റർനെറ്റിലെ ഒരു ട്രെൻഡിങാണ് ഈ 6,7 സെർച്ച്. 6-7 എന്നത് നിസാരക്കാരല്ല ആൽഫ ജെനറേഷന്റെ ട്രെൻഡിങ് മീമാണ് ഇത്. ടിക്ക് ടോക്ക്, യൂട്യൂബ്, എക്സ്, ഇൻസ്റ്റഗ്രാം മുതലായ സമൂഹമാധ്യമങ്ങളിൽ ജെൻ ആൽഫ ഉപയോ​ഗിക്കുന്ന ഒരു പ്രധാനപ്പെട്ട മീമുകളിലൊന്നാണ് 6-7.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us