Advertisment

തെ​ലു​ങ്കാ​ന ധ​ന​മ​ന്ത്രി ടി. ​ഹ​രി​ഷ് റാ​വു സ​ഞ്ച​രി​ച്ച കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു

New Update

ഹൈദരാബാദ്: തെ​ലു​ങ്കാ​ന ധ​ന​മ​ന്ത്രി ടി. ​ഹ​രി​ഷ് റാ​വു സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ല്‍ മ​ന്ത്രി​ക്ക് പ​രി​ക്കില്ല. ഞാ​യ​റാ​ഴ്ച രാ​ത്രി സി​ദ്ധി​പ്പേ​ട്ടി​ല്‍ നി​ന്നും ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

publive-image

അതേസമയം വാ​ഹ​ന​ത്തി​ന്‍റെ മു​ന്‍ സീ​റ്റി​ലി​രു​ന്ന​യാ​ള്‍​ക്ക് പ​രി​ക്കു​ണ്ട്. ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.രാ​ത്രി​യി​ല്‍ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം.

telugana minister vehicle accident
Advertisment