ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ല് ലോ​ക്ക്ഡൗ​ണ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഡ്യൂ​ട്ടി​ക്കി​ടെ ചു​മ​ച്ച​തി​നേ​ത്തു​ട​ര്​ന്ന് മേ​ലു​ദ്യോ​ഗ​സ്ഥ​ന് ഇ​യാ​ളോ​ട് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​കാ​ന് പ​റ​ഞ്ഞി​രു​ന്നു.
ഇ​തേ​ത്തു​ട​ര്​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​മേ​ഹ​രോ​ഗി​യാ​ണ് ഈ ​ഉ​ദ്യോ​ഗ​സ്ഥ​നെ​ന്നാ​ണ് വി​വ​രം.പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്റെ സ​ഹ​പ്ര​വ​ര്​ത്ത​ക​രെ​ല്ലാ​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.