Advertisment

ബിഷപ്പ് ഫ്രാങ്കോ ഇനി ബിഗ്‌സ്‌ക്രീനിൽ;ദി ഡാർക്ക് ഷേഡ്സ് ഓഫ് ആൻ എയ്ഞ്ചൽ ആൻഡ് ദി ഷെപ്പേർഡ് ട്രെയ്‌ലർ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജീവിതത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. ദി ഡാർക്ക് ഷേഡ്സ് ഓഫ് ആൻ എയ്ഞ്ചൽ ആൻഡ് ദി ഷെപ്പേർഡ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആന്‍റോ ഇലഞ്ഞിയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

https://www.youtube.com/watch?time_continue=5&v=sQ1bLfhSybQ

കവേലിൽ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. തമിഴിലെ പ്രമുഖ സംവിധായകൻ രാംദാസ് രാമസ്വാമിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്‍റെ ആദ്യഘട്ട ചിത്രീകരണം പൂർത്തിയായി. ഡൽഹിയിലും ജലന്ധറിലുമായി രണ്ടാംഘട്ട ചിത്രീകരണം മാർച്ച് അവസാനം നടക്കും.

Advertisment