Advertisment

മുംബൈയിൽ കനത്ത മഴയ്ക്ക് സാധ്യത ; മുംബൈ നഗരത്തിലും പരിസരങ്ങളിലും റെഡ് അലേർട്ട് , സ്‌കൂളുകള്‍ക്ക് അവധി

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: മുംബൈയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

അടുത്ത 48 മണിക്കൂറിൽ ആണ് കനത്ത മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് മുംബൈ നഗരത്തിലും പരിസരങ്ങളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

Advertisment

publive-image

കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് കണക്കിലെടുത്ത് മുംബൈയിലെ എല്ലാ സ്‌കൂളുകൾക്കും ജൂനിയർ കോളേജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

റെഡ് അലേർട്ടിനെ തുടർന്ന് മുംബൈ, താനെ, കൊങ്കൺ മേഖലകളിലുള്ള സ്‌കൂളുകൾക്കും ജൂനിയർ കോളേജുകൾക്കുമാണ് അവധി പ്രഖ്യാപിച്ചത്.

Advertisment